മുടപുരം : അഴൂർ കാറ്റാടിമുക്ക് ശോഭനത്തിൽ കമല ഭായി (67) നിര്യാതയായി. ഭർത്താവ് :സുധാകരൻ.മക്കൾ: ശോഭന, പരേതനായ അനിൽകുമാർ. മരുമകൻ: പരേതനായ അജിത്കുമാർ. സഞ്ചയനം 15 ന് രാവിലെ എട്ടിന്.