മുട്ടിൽ: കൊളവയൽ നെല്ലിക്കുന്നേൽ പരേതനായ ദേവസ്യയുടെ (പാപ്പച്ചൻ ചേട്ടൻ) ഭാര്യ മറിയക്കുട്ടി (84) നിര്യാതയായി. മക്കൾ: ജോയി പുത്തൂർവയൽ (കൊളവയൽ ട്രേഡേഴ്സ്, കൽപറ്റ), ജോർജ്കുട്ടി (കൊളവയൽ ട്രേഡേഴ്സ്, കൽപറ്റ), വത്സ എടപ്പെട്ടി, തങ്കച്ചൻ (ഏദൻ ട്രേഡേഴ്സ്, കൽപറ്റ). മരുമക്കൾ: ആനീസ് മാലാന, മേരി പെരിഞ്ചെല്ലൂർ, ലാസർ പുല്ലേലി, ഷേർളി പനന്തോട്ടത്തിൽ. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് കൊളവയൽ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.