മട്ടന്നൂർ: എളമ്പാറ സൗപർണികയിൽ എം. വേലായുധൻ (76) നിര്യാതനായി. ഭാര്യ: പുഷ്പവല്ലി. മക്കൾ: ജഗദീഷ്, ജിതേഷ്, പരേതനായ ജയേഷ്. മരുമകൾ: ലിഷ.