പാനൂർ: പുത്തൂർ കുണ്ടുംക്കരവയലിൽ ചീളിൽ മാധവി (88) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ശ്രീധരൻ, രമേശൻ, രമണി, രഞ്ജിനി, രാജശ്രീ, പരേതനായ രവീന്ദ്രൻ. മരുമക്കൾ: ലൈന, ബിന്ദു, ആനന്ദവല്ലി, കുമാരൻ, പ്രദീപൻ, പരേതനായ കുഞ്ഞിക്കണ്ണൻ.