മാത്തിൽ: ആരവഞ്ചാലിലെ എം.വി. രവീന്ദ്രൻ (85) നിര്യാതനായി. റിട്ട. സഹകരണ ബാങ്ക് ജീവനക്കാരനായിരുന്നു. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പരേതനായ എ.വി. നാരായണന്റെയും പരേതയായ എം.വി. കല്യാണിയുടെയും മകനാണ്.
ഭാര്യ: എ.വി. അംബിക. മക്കൾ: സവിത (ചൂരൽ), സജിത (അറത്തിൽ), രജിത് (യു.എ.ഇ). മരുമക്കൾ: രാധാകൃഷ്ണൻ (വിമുക്തഭടൻ), സുധാകരൻ (എസ്.ബി.ഐ പയ്യന്നൂർ). സഹോദരൻ: മോഹൻകുമാർ (റിട്ട. അധ്യാപകൻ, മാത്തിൽ).