ഏഴിലോട്: ചെറുതാഴം കോടിത്തായിലെ കിഴക്കെ പുരയിൽ യശോദ (90) നിര്യാതയായി. ഭർത്താവ്: പരേതനായ പൂങ്ങോട്ട് കുഞ്ഞിക്കണ്ണൻ. മക്കൾ: സാവിത്രി, സരോജിനി, ലക്ഷ്മണൻ (സ്റ്റേഷനറി കട, കുഞ്ഞിമംഗലം ഗവ. ഹയർസെക്കൻഡറി സ്കൂൾ പരിസരം), കോമളം, തങ്കമണി. മരുമക്കൾ: എ.വി. കുഞ്ഞിക്കണ്ണൻ (ചെറുകുന്ന്), ശൈലജ (കുഞ്ഞിമംഗലം), കൃഷ്ണൻ (പെരുവാമ്പ), പരേതരായ അച്യുതൻ (കരിവെള്ളൂർ), കുഞ്ഞിക്കണ്ണൻ (കടന്നപ്പള്ളി). സഞ്ചയനം ഞായറാഴ്ച.