ഏഴിലോട്: കുഞ്ഞിമംഗലം മല്ലിയോട്ടെ ദേർമ്മാൽ രമേശൻ (63) നിര്യാതനായി. ദീർഘകാലം പ്രവാസിയായിരുന്നു. പിതാവ്: പരേതനായ കുതിരക്കാൻ ഭരതൻ. മാതാവ്: ദേർമ്മാൽ യശോദ. ഭാര്യ: സി. രമ (തലിച്ചാലം തൃക്കരിപ്പൂർ). മകൾ: സ്നേഹ. മരുമകൻ: സി. ജിതിൻ (പുറച്ചേരി). സഹോദരങ്ങൾ: ലത, സുരേശൻ, ഉഷ, ഗണേശൻ, പരേതയായ സതി (എറണാകുളം). സഞ്ചയനം ഞായറാഴ്ച.