രാമപുരം: പുഴക്കാട്ടിരി മഹല്ല് കാരണവർ കരിമ്പനക്കൽ കുഞ്ഞിമൂസ ഹാജി (87) നിര്യാതനായി. ദീർഘകാലം പുഴക്കാട്ടിരി മഹല്ല് കമ്മിറ്റി ഭാരവാഹിയും മുസ്ലിം ലീഗ് സംഘാടകരിലെ പ്രധാനിയുമായിരുന്നു.
ഭാര്യ: പരേതയായ കദീജ പൂളക്കൽ (പനങ്ങാങ്ങര). മക്കൾ: കുഞ്ഞിമൊയ്തു, യൂസഫ്, സക്കീന, നാസർ, സിദ്ദീഖ്, റഫീഖ്. മരുമക്കൾ: നഫീസ (കോടലി), സഫിയ (കൊളത്തൂർ), സമീറ (രാമപുരം), കദീജ (കാളാവ്), സീനത്ത് (പറങ്കിമൂച്ചി), മുഹമ്മദാലി (തിരൂർക്കാട്).