വണ്ടൂർ: ചെട്ടിയാറമ്മൽ ചീരാൻതൊടിക റസീന (48) നിര്യാതയായി. ഭർത്താവ്: യൂസഫ്. മക്കൾ: ഹമാസ് അലി, മുജ്തബ അക്ബർ, രഞ്ജിത്ത് ഷഹബാൻ. സഹോദരങ്ങൾ: അൻസാരി, ബഷീർ (പാലേമാട്), ഷാജി. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് പള്ളിക്കുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.