മാഹി: വളവിൽ വലിയവീട്ടിൽ രമാകാന്ത് (64) നിര്യാതനായി. ഭാര്യ: രജുല. മക്കൾ: വരുൺ (ഫ്രാൻസ്), വന്ദന. സഹോദരങ്ങൾ: പരേതരായ രമ, രതീശൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് മാഹി നഗരസഭാ വാതക ശ്മശാനത്തിൽ.