കാളികാവ്: മാളിയേക്കൽ ഒലക്കേംകുന്നിൽ പറച്ചിക്കോടൻ ഉമ്മർ (58) നിര്യാതനായി. ചോക്കാട് സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റും സി.പി.എം ചോക്കാട് ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: സുലൈഖ. മക്കൾ: ജംഷീർ, സുമയ്യ, ജസ്ന. മരുമകൾ: സബ്ന.