കോടിയേരി: മാടപ്പിടിക സാകല്യം ഭവനത്തിൽ എം. സുകുമാരൻ (79, റിട്ട. എയർഫോഴ്സ്) നിര്യാതനായി. ഭാര്യ: ഭാനുമതി (റിട്ട. അധ്യാപിക രാമകൃഷ്ണ ഹൈസ്കൂൾ ഒളവിലം). മക്കൾ: സുഭാഷ് (ഡിജിറ്റൽ മീഡിയ തലശ്ശേരി), സുകേഷ് (ഖത്തർ). മരുമക്കൾ: വിജുല (പള്ളൂർ), അശ്വതി. സംസ്കാരം ശനിയാഴ്ച രാവിലെ 10.30 ന് കണ്ടിക്കൽ ശ്മശാനത്തിൽ.