പാനൂർ: എലാങ്കോട് കാളാംപുനത്തിൽ അബ്ദുറഹിമാൻ ഹാജി (82) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: അബ്ദുൾ സലാം, അബ്ദുൾ ലത്തീഫ്, സലീന, സാജിദ. മരുമക്കൾ: ഖദീജ (കടവത്തൂർ), സമീന (പാനൂർ), അബ്ദുള്ള (പുത്തൂർ). ഷറഫു (കതിരൂർ).