പെരിങ്ങത്തൂർ: കരിയാട് ചാലിൽ മുഹമ്മദ് (67) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: മുസ്തഫ, ഇസ്മായിൽ (ഇരുവരും ദുബൈ), ഫൗസിയ. മരുമക്കൾ: ഫൈറൂസ (തൂവ്വക്കുന്ന്), സലാം (ഓർക്കാട്ടേരി).