ഇരിട്ടി: കടത്തം കടവ് പുതുശ്ശേരിയിലെ മുണ്ടപ്ലാക്കൽ രാജപ്പൻ (87) നിര്യാതനായി. ഭാര്യ: പി.എൻ. കൗസല്യ. മക്കൾ: മനോഹരൻ, ഷൈലജ, രജീവൻ (എസ്.ഐ, കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ), സജീവൻ. പരേതനായ രാജീവൻ. മരുമക്കൾ: സുശീല, ഷീല, ജയലക്ഷ്മി. സഹോദരങ്ങൾ: ലീല, വിലാസിനി, പരേതരായ മാധവൻ, തങ്ക, ശിവരാമൻ. സംസ്കാരം: ശനിയാഴ്ച രാവിലെ 11.30 ന് മുണ്ടയാംപറമ്പ് എസ്.എൻ.ഡി.പി പൊതു ശ്മശാനത്തിൽ.