ഇരിട്ടി: ചരളിലെ കൂറ്റനാൽ ജോസഫ് (ബേബി - 72) നിര്യാതനായി. ഭാര്യ: വൽസ തൈക്കണ്ടത്തിൽ കുടുംബാംഗം. മക്കൾ: ഷിൽജി, ഷിൽമി (അബൂദബി), ഷിപ്ന (ഖത്തർ), ഷിബിൻ (അബൂദബി). മരുമക്കൾ: പോൾ മംഗലത്ത്കരോട്ട്, ഷാജി പുത്തൻപുരക്കൽ (അബൂദബി), രജീഷ് തുണ്ടിപ്പറമ്പിൽ, ജിസ്ന ഞാവള്ളിക്കുന്നേൽ (അബൂദബി). സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ചരൾ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.