ഏഴിലോട്: എടാട്ട് തൃക്കൈ ക്ഷേത്രത്തിന് സമീപത്തെ ടി.കെ.പി. ഹെറുന്നിസ (58) നിര്യാതയായി. ഭർത്താവ്: പരേതനായ അസീസ്. ഉപ്പ: പരേതനായ അബുൾറഹിമാൻ. ഉമ്മ: പരേതയായ സൈനബ. മകൾ: ഹസീന. സഹോദരങ്ങൾ: അബ്ദുല്ല (വ്യാപാരി), അബ്ദുൾ സലാം (വ്യാപാരി), മുഹമ്മദലി (പുതിയതെരു), റഷീദ് (ദുബൈ), കുഞ്ഞാമിന, പരേതനായ ഇസ്മയിൽ.