ചെറുവത്തൂർ: കൊടക്കാട് പൊള്ളപ്പൊയിലിലെ പരേതനായ സിവിക് കൊടക്കാടിന്റെ ഭാര്യ എം.വി. പാട്ടി (86) നിര്യാതയായി. മക്കൾ: മുരളീധരൻ (റിട്ട. റെയിൽവേ), സുരേന്ദ്രൻ (ഹെഡ്മാസ്റ്റർ, ജെ.എ.എസ്.ബി സ്കൂൾ മാന്യ), സരോജിനി, സതി. മരുമക്കൾ: കെ.എൻ.വി. രജിത (രാമന്തളി), പി. സീമ (അധ്യാപിക, എ.എൽ.പി സ്കൂൾ പൊള്ളപ്പൊയിൽ), പരേതനായ കെ.വി. ബാലകൃഷ്ണൻ (ഉദുമ). സഹോദരങ്ങൾ: ചിരി, കമ്മാരൻ, കുഞ്ഞാതി, പാറു, ലക്ഷ്മി.