സുൽത്താൻ ബത്തേരി: നമ്പിക്കൊല്ലി കഴമ്പുകുന്ന് പുത്തൻവീട് നാരായണൻ (73) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: സുരേഷ് ബാബു, വിജയൻ, സുനിത, അനിത. മരുമക്കൾ: രാധ, സന്ധ്യ, പരേതനായ ഷാജു.