പാപ്പിനിശ്ശേരി: വേളാപുരം റേഷൻ പീടികക്ക് സമീപം പട്ടുവക്കാരൻ ശാന്ത (82) നിര്യാതയായി. ഭർത്താവ്: പരേതനായ മൂർകോത്ത് വളപ്പിൽ ഗോവിന്ദൻ. മക്കൾ: അശോകൻ (സി.പി.എം വേളാപുരം ബ്രാഞ്ച് അംഗം), അനിത കോളച്ചേരി, സുരേശൻ വേളാപുരം (ഓട്ടോ ഡ്രൈവർ), അനീഷ് (കല്യാശ്ശേരി റൂറൽ ബാങ്ക്), സഹോദരങ്ങൾ: നാരായണൻ അഴിക്കോട്, ചന്ദ്രി അഴീക്കോട്, പരേതയായ കല്യാണി പയ്യന്നൂർ, കമല അഴീക്കോട്, കണ്ണൻ അഴീക്കോട്, ദാമോദരൻ അഴീക്കോട്. മരുമക്കൾ: ജ്യോത്സന കുറുവ, രേഷ്മ നടാൽ, പ്രേമരാജൻ കൊളച്ചേരി. സഞ്ചയനം ബുധനാഴ്ച.