പയ്യന്നൂർ: അന്നൂർ അമ്പലത്തിന് സമീപം എം.കെ. ശ്രീധരൻ (79) നിര്യാതനായി. പയ്യന്നൂർ ഗേൾസ് ഹൈസ്കൂളിൽ പ്യൂണായി സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: പി.പി. രോഹിണി. മക്കൾ: സുശീൽ, സുമ, പരേതയായ സുധ. മരുമക്കൾ: പവിത്രൻ, രഞ്ജിമ. സഹോദരങ്ങൾ: ചന്ദ്രൻ, അമ്മിണി, കമലാക്ഷി, തങ്കമണി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന്.