കോടിയേരി: മാടപ്പീടിക പാർസിക്കുന്ന് നെല്ലിക്കയിൽ രോഹിണി (85) നിര്യാതയായി. തലശ്ശേരി ഗവ. ജനറൽ ആശുപത്രി ഗ്രേഡ് വൺ റിട്ട. ജീവനക്കാരിയാണ്. പിതാവ്: പരേതനായ കണാരി. മാതാവ്: പരേതയായ കല്യാണി. ഭർത്താവ്: സി. ശ്രീധരൻ (തലശ്ശേരി നഗരസഭ മുൻ കൗൺസിലർ). മക്കൾ: മുരളീധരൻ, മഞ്ജുള, മുത്തു കൃഷ്ണൻ. മരുമക്കൾ: വീണ, രവീന്ദ്രൻ, ജയശ്രീ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.