മാഹി: കവിയൂർ മിന്നത്തെ പീടിക നിട്ടുവന്റവിട ദാറുൽ നജാത്തിലെ സിദ്ദീഖ് (50) നിര്യാതനായി. ഭാര്യ: രഹന. മക്കൾ: മുബ്ഷിറ, മുനബിറ, അബ്ദുൽ ആദി.