എടക്കാട്: കടമ്പൂർ മണ്ടൂലിൽ ശ്രീദത്തം വീട്ടിൽ പ്രമീള (67) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്ദ്രൻ. മക്കൾ: രൂപേഷ് ചന്ദ്രൻ (അബൂദബി), രതീശ് ചന്ദ്രൻ (പുണെ). മരുമകൾ: സഞ്ജന തലശ്ശേരി. സഹോദരങ്ങൾ: ഉദയകുമാർ ഇല്ലിക്കുന്ന്, പരേതനായ പ്രദീപ്കുമാർ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് കടമ്പൂർ പഞ്ചായത്ത് പൊതുശ്മശാനത്തിൽ.