പള്ളിപ്പൊയിൽ: ഉക്കാനാൻ കണ്ടി അൽഫൗസിൽ താമസിക്കുന്ന പുതിയ പുരയിൽ മൈലാഞ്ചി ഇബ്രാഹിം (62) നിര്യാതനായി. ഭാര്യ: ഉക്കനാൻകണ്ടി ഫൗസിയ. മക്കൾ: ഫവാസ്, ഫെബീന, ഫെമിന. മരുമക്കൾ: ഫാറൂഖ്, സക്കരിയ്യ. സഹോദരങ്ങൾ: ജലീൽ, സീനത്ത്, ഷാഹിദ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 10.30നു പള്ളിപ്പൊയിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.