ഒലവക്കോട്: അരിസ്റ്റോ ഹൗസിൽ താമസിക്കുന്ന മുഹമ്മദ് ഹനീഫ (91) നിര്യാതനായി. ഒലവക്കോട് ജംഇയ്യതുൽ മുജാഹിദീൻ മസ്ജിദിന്റെ മുൻ പ്രസിഡന്റായിരുന്നു. മക്കൾ: മുഹമ്മദ് സലീം, നാസർ, പ്യാരിജാൻ, ലൈലബി, ഹസീന. മരുമക്കൾ: ജാഫർ അഹമ്മദ്, ഡോ. ഷിഹാബുദ്ദീൻ (മണ്ണാർക്കാട്), മുഹമ്മദ് ഇസ്മായിൽ, സൈനബ, മദീന. ജനാസ നമസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് ഒലവക്കോട് മസ്ജിദുൽ മുജാഹിദീനിൽ. ഖബറടക്കം പുത്തൻപള്ളി ഖബർസ്ഥാനിൽ.