ഷൊർണൂർ: ചുടുവാലത്തൂർ കരുവാരിൽ പരേതനായ മാധവന്റെ ഭാര്യ ചന്ദ്രമതി (84) നിര്യാതയായി. മക്കൾ: ലീന, മീന, ബീന. മരുമക്കൾ: രാമദാസ്, സുധീർ.