ആലത്തൂർ: വാവുള്ള്യാപുരം ഡെൽഹി ഹൗസിൽ ചേക്കുട്ടി റാവുത്തറുടെ ഭാര്യ നബീസ ഉമ്മ (95) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ്, ഹാജറ. മരുമക്കൾ: റഹ്മത്ത്, പരേതനായ ഹനീഫ.