പത്തിരിപ്പാല: അകലൂർ താഴത്തെ ഉക്കാരത്തു വീട്ടിൽ രുഗ്മിണി അമ്മ (98) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞപ്പൻ നമ്പ്യാർ. മക്കൾ: ലീലാവതി, ഭാരതി, രവീന്ദ്രൻ, രാധ, പരേതരായ കേശവൻ, ഗംഗാധരൻ. മരുമക്കൾ: ശാന്ത, നിർമല, ചന്ദ്രൻ നായർ, രാജൻ, രജനി, രാമചന്ദ്രൻ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് ഐവർമഠത്തിൽ.