ലക്കിടി: രാമകൃഷ്ണപ്പടി പ്രേയസി ഭവനിൽ മോഹനന്റെ ഭാര്യ ഓമന (56) നിര്യാതയായി. ഭർത്താവ്: മോഹനൻ (റിട്ട. പഞ്ചായത്ത് സെക്രട്ടറി). മക്കൾ: സിന്ദൂര, സിദ്ധാർഥ്. മരുമകൻ: അവിനാശ്. സഹോദരങ്ങൾ: സരോജിനി, അപ്പുകുട്ടി, ഭാസ്കരൻ, കണ്ണൻ, സഹദേവൻ, വിജയൻ, ചെന്താമര, പരേതനായ വെള്ളപ്പൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.