പട്ടാമ്പി: നടുവട്ടം അയ്യുകുളങ്ങര ഭാസ്കരൻ (62)നിര്യാതനായി. നെടുങ്ങോട്ടൂർ റോഡ് റെയിൻബോ ഹോട്ടൽ ഉടമയാണ്. പിതാവ്: പരേതനായ ഗോവിന്ദൻ. മാതാവ്: പരേതയായ കുഞ്ചി. ഭാര്യ: ശോഭന. മക്കൾ: ദൃശ്യ, ദിവ്യ. മരുമകൻ: വിനീത്. സഹോദരങ്ങൾ: രാഘവൻ, ശ്രീദേവി, പത്മാവതി, പരേതനായ കൃഷ്ണൻ. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് ഷൊർണൂർ ശാന്തിതീരത്ത്.