വഴിക്കടവ്: ആനമറി മൊളയംപറമ്പിൽ സൈതലവി (55) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ഷഫീഖ്, സെഫീദ്, സഫ്ല. മരുമക്കൾ: സാദിഖ്, റംസീന.