വഴിക്കടവ്: മണിമൂളി തടത്തിൽ മറിയാമ്മ ജോസഫ് (96) നിര്യാതയായി. ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: ലില്ലി, സെലിൻ, മാമിക്കുട്ടി, റീത്താമ്മ, മേരിക്കുട്ടി, ജെയിംസ്, ജോസ് കുട്ടി, തങ്കമ്മ, വൽസമ്മ, തോമസ് കുട്ടി (എസ്.ഐ, നിലമ്പൂർ പൊലീസ് സ്റ്റേഷൻ). മരുമക്കൾ: പാപ്പച്ചൻ, അപ്പച്ചൻ, മാത്യു, ജെയിംസ്, ജോസഫ്, സെലിൻ, മേരി, വർഗീസ്, സജി, ലിസി പറക്കുന്താനം (അധ്യാപിക, ജി.എച്ച്.എസ് മൂത്തേടം). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് മണിമൂളി ക്രിസ്തുരാജ ഫൊറോന പള്ളി സെമിത്തേരിയിൽ.