കരുവാരകുണ്ട്: കണ്ണത്ത് പരേതനായ പൂഴിമ്മൽ ഹംസയുടെ ഭാര്യ നഫീസ (70) നിര്യാതയായി. മക്കൾ: ഷംസുദ്ദീൻ, റൈഹാനത്ത്, റംലത്ത്. മരുമക്കൾ: അബ്ദുൽ വഹാബ്, സുഹ്റ. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടരക്ക് കണ്ണത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.