വളാഞ്ചേരി: വടക്കുംപുറം സി.കെ. പാറ മൂർക്കത്ത് താമി (65) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: രാധ, ലീല, ഉണ്ണികൃഷ്ണൻ (പ്രഭ). മരുമക്കൾ: സുബ്രഹ്മണ്യൻ, വേലായുധൻ, ഓമന.