മഞ്ചേരി: മുള്ളമ്പാറ വാക്കെതൊടി മഹല്ല് പ്രസിഡന്റ് കൂളിയോടന്‍ ചാത്തന്‍പിലാക്കല്‍ അബ്ദുറഹിമാന് (ഹൈദര്‍ ഹാജി -75) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: മുഹമ്മദ് ഹനീഫ, ഷറഫുദ്ദീന്, അസ്മാബി, ജുബൈരിയ, ഹസീന, റഫീഖലി, റഷീദ്. മരുമക്കള്‍: ആബിദ, ഖദീജ ബീവി, അഷ്റഫ്, അബ്ദു, സുലൈമാന്‍, ഷിഫാന, ആഷിദ.