വളാഞ്ചേരി: വലിയകുന്ന് നീലാടപ്പാറ നീലാടയിൽ പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ കുഞ്ഞിലക്ഷ്മി അമ്മ (മാളു അമ്മ-78) നിര്യാതയായി. മക്കൾ: രമണി, രാജശ്രീ, രമേഷ് ബാബു, രാജേഷ് ബാബു, രാധിക. മരുമക്കൾ: മുരളീധരൻ (ചെന്നൈ), സുനിൽകുമാർ, സതീശൻ, സുനിത, ശ്രീദേവി. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.