പുൽപള്ളി: മരകാവ് തേക്കുംതടത്തിൽ തങ്കമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞപ്പൻ. മക്കൾ: സുകുമാരൻ, ജയൻ, വിജയൻ ഷൈല, ഷീല, ബിന്ദു. മരുമക്കൾ: ഷീന ബിനു, സ്വപ്ന, രവി, ബാബു, പരേതനായ ഷാജി.