ആനക്കര: കുറ്റിപ്പാല മാക്കൂത്ത് സുശീലാമ (89) നിര്യാതയായി. പരേതനായ മാക്കുത്ത് ഗോവിന്ദൻ നായരുടെ ഭാര്യയാണ്. മക്കൾ കൃഷ്ണദാസ്, വിജയലക്ഷ്മി, വിവേക്. മരുമക്കൾ: നാരായണൻ, ലക്ഷ്മിദേവി, പ്രസീത. സംസ്കാരം തിങ്കളാഴ്ച മേലേഴിയം മഞ്ജീരത്ത് വളപ്പിൽ.