പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം പുളിയാലാംകുന്ന് വീട്ടിൽ രാധാകൃഷ്ണന്റെ മകൻ വിശാഖ് (31) നിര്യാതനായി. സഹോദരങ്ങൾ: സജീവ്, ധന്യ.