ആലത്തൂർ: പാടൂർ തോണിക്കടവ് കടമ്പിടി കുന്നത്ത് വീട്ടിൽ രാജൻ (80) നിര്യാതനായി. ഭാര്യ: പരേതയായ ഇന്ദിര. മക്കൾ: റിജു, ബിജു, ബേബി, ദിവ്യ. മരുമക്കൾ: കൃഷ്ണൻകുട്ടി, രഞ്ജിനി, രാധാകൃഷ്ണൻ, പരേതയായ വിജി.