ആലത്തൂർ: പള്ളിപ്പറമ്പ് പഴയ ടി.ടി.സി ലൈനിൽ സുലൈമാൻ (65) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: ഇദ്രീസ്, ഇമ്രാൻ, ശഹബാനത്ത് (സബു), പരേതയായ ഖദീജ. മരുമക്കൾ: ഹലീമ, ബാസിമ, മുബീൻ, അബ്ദുല്ല. സഹോദരങ്ങൾ: മുഹമ്മദ്കുട്ടി, ബദർ, ഖാലിദ്, ബൽക്കീസ്, സാലിഹ്, ഹലീമ, ആയിഷ.