വളാഞ്ചേരി: മൂച്ചിക്കൽ ഓണിയിൽപ്പാലം കോരക്കോട്ടിൽ ഫാത്തിമ (72) നിര്യാതയായി. ഭർത്താവ്: പരേതനായ സൈതലവി എന്ന കുഞ്ഞുട്ടി.
മക്കൾ: സുഹറാബി, ഖമറുന്നിസ എന്ന ബേബി, സീതി. മരുമക്കൾ: അബ്ദുല്ലക്കുട്ടി (എടച്ചലം), അബ്ദുൽ ജബ്ബാർ (വിളത്തൂർ), ജാസ്മിൻ (എടപ്പാൾ). ഖബറടക്കം തിങ്കളാഴ്ച രാവിലെ പത്തിന് കാട്ടിപ്പരുത്തി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.