താഴേക്കോട്: പുവ്വത്താണിയിലെ മേലേത്തലക്കൽ അബ്ദുറഹിമാൻ എന്ന അബ്ദുറു മുസ്ലിയാർ (85) നിര്യാതനായി. ഭാര്യ: കരിക്കല്ലത്താണിയിലെ പുത്തനങ്ങാടി കിഴക്കേത്തലക്കൽ പാത്തുമ്മ.
മക്കൾ: സുലൈഖ, സൈനബ, അബ്ദുൽ ഹമീദ് അൻവരി (റിയാദ്), അബ്ദുള്ള ദാരിമി (ദമ്മാം), അബ്ദുൽ കബീർ ഫൈസി (ഫുജൈറ), അബ്ദുസ്സലാം ഫൈസി (മാരാമ്പറ്റക്കുന്ന് ഖത്തീബ്), ഷംസുദ്ദീൻ ഫൈസി (റാസൽഖൈമ), നുസ്റത്ത്, അമീർ അലി അൻവരി (ദമ്മാം), സൽമത്ത്, സൈനുൽ ആബിദ്.