മാറഞ്ചേരി: ഭക്ഷണം തൊണ്ടയിൽ കുരുങ്ങി ഗുരുതരാവസ്ഥയിൽ ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. മാസ്റ്റർപടി എ.സി.കെ റോഡിൽ പരേതനായ ഇബ്രാഹീമിന്റെ ഭാര്യ റാബിയ (58) ആണ് മരിച്ചത്. മക്കൾ: ഷുഹൈബ്, സുനീറ, മുഹ്സിന. മരുമക്കൾ: ഹക്കീം (സ്പാർക് ഇലക്ട്രിക്കൽസ്, മാറഞ്ചേരി), ഫൈസൽ (ഖത്തർ), ശാക്കിറ. സഹോദരങ്ങൾ: ഖദീജ, റംല, സുഹ്റ, അലി (എ.ബി.എം സ്റ്റോർ, മുക്കാല).