കൊല്ലം: മുണ്ടയ്ക്കൽ എഫ്.സി -5 തുമ്പറ നഗർ, നവദീപ് സ്കൂളിന് സമീപം ലക്ഷ്മിയിൽ (ജയകൃഷ്ണ) ജി. കൃഷ്ണൻകുട്ടി നായർ (89) റിട്ട. ഐ.ആർ.ഇ മാനേജർ നിര്യാതനായി. ഭാര്യ: കെ.ആർ. ജയലക്ഷ്മി. മക്കൾ: കെ. രാജഗോപാലൻനായർ, കെ. അജിത്ത്കുമാർ, ജെ. സിന്ധു. മരുമക്കൾ: ലേഖ, സന്ധ്യ, കിഷോർകുമാർ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 2.30ന് പോളയത്തോട് വിശ്രാന്തിയിൽ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.