കടയ്ക്കൽ: മുക്കട ആനന്ദ വിലാസത്തിൽ ആർ. ശിവദാസൻ (86) നിര്യാതനായി. ഭാര്യ: ആനന്ദഭായി. മക്കൾ: സുജിത്, ലിസ, ലീജ. മരുമക്കൾ: സൗമ്യ ദാസ്, സുരേഷ്, വിദ്യാനന്ദൻ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 1.30ന്.