പനയം: ചിറ്റയം വാസന്തി ഭവനിൽ കെ. തുളസീധരൻ (77) (റിട്ട. എഫ്.എ.സി.ടി) നിര്യാതനായി. സി.പി.ഐ പനയം ലോക്കൽ കമ്മിറ്റി അംഗം, ചിറ്റയം ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: വാസന്തി. മക്കൾ: തുഷാര, തുഷാർ. മരുമക്കൾ: അഖിൽ ചന്ദ്രൻ, സ്വപ്ന.