കൊല്ലം: സെന്റ് തോമസ് ഇന്‍ഡസ്ട്രീസ് ഉടമ, മുണ്ടയ്ക്കല്‍ വെസ്റ്റ് എം.ഡബ്ല്യു.ആര്‍എ-63 ആരോണില്‍ ഡേവിസ് ജോസഫ് (60) നിര്യാതനായി. ഭാര്യ: പേളി ഡേവിസ്. മക്കള്‍: ലവിന ഡേവിസ്, കരീന ഡേവിസ്. മാതാവ്: റീറ്റ ജോസഫ്. സംസ്കാരം പിന്നീട്.