ആയൂർ: കമ്പംകോട് പുത്തൻ വീട്ടിൽ പണ്ടകശാലയിൽ പി.ഒ. ജേക്കബ് (68) നിര്യാതനായി. ഭാര്യ: ബീനാ മേരി ജേക്കബ് (കൊല്ലം, തുയ്യം പന്തിയിൽ കുടുംബംഗം). മക്കൾ: ആഷ്ന ജേക്കബ്, ആജ്ന ജേക്കബ്, അനീന ജേക്കബ്. മരുമക്കൾ: ജിജോ ജോയി, ഷെറിൻ ജോർജ്. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 11ന് കമ്പംകോട് ഓൾ സെയിൻറ്സ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ.